Pakistan Cricket Board chief Shaharyar Khan has once again made volatile comments about India and criticised BCCI.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെയും ബിസിസിഐയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാന്‍. ഇന്ത്യയ്ക്ക് പാകിസ്താനോട് ക്രിക്കറ്റ് കളിക്കാന്‍ പേടിയാണെന്നും ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം തോറ്റുപോകുമോയെന്ന ഭയമാണ് അവരെ പാകിസ്താനുമായി കളിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നും പിസിബി തലവന്‍ ആരോപിക്കുന്നു.